Buy Product

TURKISH OUDH
1000.00

Self Benifit: 150
Sponsor Benifit: 50

തുർക്കി ഊദ് എന്നപേരിൽ അറിയപ്പെടുന്ന ഈ സുഗന്ധം.. അറബികൾക്കിടയിലെ സുപരിചിത പെർഫ്യൂം ആണ്.. നല്ല ലോങ്ങ്ടൈം നീണ്ടു നിൽക്കുന്ന ഈ സുഗന്ധം ഒരു അർബിക് പെർഫ്യൂം എന്ന് തന്നെ പറയാം...നമ്മുടെ നാട്ടിലും വളരെ പ്രചാരത്തിലുള്ള ഈ സുഗന്ധം ഊദ് പ്രേമികൾക്കു വളരെ ഇഷ്ടമാണ്... ഊദിന്റ അത്ര സ്ട്രോങ്ങ്‌ ഇല്ലാത്ത. ഈ സുഗന്ധം. അറബിക് സ്മെൽ ഇഷ്ടപെടുന്നവർക്കു വാങ്ങിക്കാവുന്ന ഒരു പ്രീമിയം അത്തറാണ്.12ML. Non alchoholic roller perfume

SHIPPING ADDESS