അറബി നടന്നു പോയ വഴികളിൽ നിങ്ങൾ ഈ സുഗന്ധം നിങ്ങൾ അനുഭവിച്ചിരിക്കും... ഡ്രെസ്സിൽ ഇതു പുരട്ടിയാൽ 4 ദിവസം നീണ്ടു നില്കും.. ഈ സുന്ദരസുഗന്ധം.... അറബിക്റോയൽ പെർഫ്യൂം ഇഷ്ടപ്പെടുന്നവർക്ക് . ഇതു കണ്ണടച്ചു വാങ്ങാവുന്നതാണ്. 12ML... Non alchoholic roller perfume
cr7 ക്രിസ്ത്യാനോ റൊണാൾഡോയുടെ പേരിൽ അറിയപ്പെടുന്ന സുഗന്ധമാണിത് 7 വ്യത്യസ്ത പൂക്കളുടെ സുഗന്ധമാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട് non alcoholic roller perfume bottle 499 only ഇതിനോടൊപ്പം സി ആർ സെവൻ പെർഫ്യൂംഡ് ക്രീം കൂടി സൗജന്യമായി നൽകുന്നുണ്ട്
മറിയം അത്തർ അറിയപ്പെടുന്ന ഒരു ബ്രാന്റ് സുഗന്ധമാണ്.... ഒരുപാട് ആളുകൾ ഇഷ്ടപെടുന്ന ഒരു പെർഫ്യൂം കൂടിയാണ്.... ബ്രാന്റ് അത്തർ ആഗ്രഹിക്കുന്നവർക്കു വാങ്ങിക്കാവുന്നതാണ് 12 ml roller bottle 599 rs
White oudh ഇതു ഊദിന്റെ ഒരു സുഗന്ധമാണ്... വളരെ ലൈറ്റ് ആയതും.. സോഫ്റ്റായതുമായ.. ഒരു സുന്ദര സുഗന്ധമാണ്.. നല്ല ലോങ്ങ് ലാസ്റ്റിങ്ങും ഉണ്ട്.... Ac റൂമുകളിലും. കാറിലുമെല്ലാം... സൂപ്പർ പെർഫോമെൻസാണ്. ലൈറ്റ് സ്മെൽ വേണ്ടവർക്ക് . വാങ്ങിക്കാവുന്നതാണ്... 12 Ml bottle- Non alcoholic roller perfume
ബ്രൂട്ട് വളരെ പ്രസിദ്ധമായ ഒരു സുഗന്ധമാണ് ഇത് ഊദ് മർക്കസ് ഇപ്പോൾ നിങ്ങൾക്ക് അത്തർ രൂപത്തിൽ നിങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു non alcoholic roller bottle 400 rs
ക്യൂട്ടി ക്യൂറാ ഇത് വളരെ പോപ്പുലർ ആയ ഒരു സുഗന്ധമാണ് പഴമക്കാർ കൂടുതലായി ഉപയോഗിച്ചിരുന്ന ഈ സുഗന്ധം പൗഡർ രൂപത്തിലാണ് നമുക്ക് ഏറെ ഏറെ പരിചയം ഇപ്പോൾ നിങ്ങൾക്ക് അത്തർ രൂപത്തിൽ ലഭിക്കുന്നു . non alcoholic roller bottle 399 only
ഇതു ഒരു അറബിക് സ്മെൽ ആണ്.. ലൈറ്റ് &സ്വീറ്റു സ്മെൽ ആണ്... വളരെ അട്രാക്റ്റീവ് ആണ്.. ഒരു പ്രത്യേക ആകർഷണം ഉണ്ട്.... ലോങ്ങ് ലാസ്റ്റിംഗ് ഉണ്ട്.... അറബിക് സുഗന്ധം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കു. വളരെ നല്ല പ്രൊഡക്ട് ആണ്.12ML Nonalcoholic roller perfume
ബെല്ല വിറ്റ യുടെ DOMINUS MAN , OUD PARFUM, IMPACT MAN, CEO MAN എന്നീ 4 സ്പെഷ്യൽ സ്പ്രേ കോമ്പോ പാക്ക് ആണിത് 849MRP ഉള്ള ഈ കോമ്പോ നിങ്ങൾക്ക് 649 രൂപ ക്ക് നൽകും
അഡിഡാസ് ക്രിസ്റ്റൽ ബ്ലൂ ഇതൊരു റോയൽ സുഗന്ധമാണ് സെലിബ്രിറ്റികൾ ഉപയോഗിക്കുന്ന ബ്രാൻഡ് ഇപ്പോൾ സാധാരണക്കാർക്കും ഉപയോഗിക്കാൻ പറ്റുന്ന വിലയിൽ ലഭിക്കും 12ml non alcoholic roller bottle 900 rs
അഡിഡാസ് ക്രിസ്റ്റൽ ബ്ലൂ ഇതൊരു റോയൽ സുഗന്ധമാണ് സെലിബ്രിറ്റികൾ ഉപയോഗിക്കുന്ന ബ്രാൻഡ് ഇപ്പോൾ സാധാരണക്കാർക്കും ഉപയോഗിക്കാൻ പറ്റുന്ന വിലയിൽ ലഭിക്കും 6ml non alcoholic roller bottle 500 rs
white oudh, Arabic dirham, markaz miraj, ഇങ്ങനെ വ്യത്യസ്തമായ മൂന്ന് അറബിക് സുഗന്ധങ്ങൾ ഒരു കൊമ്പോ പാക്കിൽ ലഭിക്കുന്നതാണ് 3 മില്ലി വീതം 3 non alcoholic roller bottle ലഭിക്കും
മർക്കസ് ഗിസ്സ, ഇതൊരു അറബിക് & ഫ്രഞ്ച് മിക്സഡ് ലൈറ്റ് സ്മെൽ ആണ് ഒരു തവണ വാങ്ങി ഉപയോഗിച്ചാൽ നമ്മൾ ഇതിന്റെ ഫാൻ ആകും അത്രക്കും സുന്ദരമായ സുഗന്ധമാണ് ഇതിനു 12ml roller non alcoholic 499 only
അഞ്ചു വ്യത്യസ്ത സുഗന്ധങ്ങളിലുള്ള മൂന്ന് മില്ലി അത്തറുകൾ രണ്ടെണ്ണം വീതം കോംബോ പാക്ക് ആയി ലഭിക്കുന്നതാണ് 1110 rs only ഇതിന്റെ കൂടെ pouch, cover ലഭിക്കുന്നതാണ്
bellavita കമ്പനി യുടെ 4 ഡിഫറെൻറ് സ്മെൽ ഉള്ള പെർഫ്യൂം ആണിത്.. സ്ത്രീകൾക്കും, പുരുഷന്മാർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണിത് 20ml വീതമുള്ള 4 ബോട്ടിൽ 650 രൂപക്ക്
Afnan company യുടെ ഒരു ബ്രാന്റ് ഐറ്റം അത്തർ ആണ് ഊദ് ന്റെ നല്ല ലൈറ്റ് സ്മെൽ ആണ് ഇത് ഡ്രെസ്സിൽ പുരട്ടിയാൽ ദിവസം മുഴുവൻ നിങ്ങൾക്ക് ഉന്മേഷം നൽകുന്ന സുഗന്ധമാണ്... 20 ml non alcoholic
സ്ത്രീകളുടെ പ്രിയപ്പെട്ട സുഗന്ധമാണ് മർക്കസ് ശബ്നം. ഏറെനേരം നില നിൽക്കുന്ന ഈ സുഗന്ധം സ്ത്രീകളുടെ വിയർപ്പു ജനങ്ങളെ തുടച്ചു നീക്കി നല്ല ഉന്മേഷം നൽകാൻ ഈ സുഗന്ധത്തിനു കഴിവുണ്ട് non alcoholic roller perfum prize 499
മറിയം അത്തർ അറിയപ്പെടുന്ന ഒരു ബ്രാന്റ് സുഗന്ധമാണ്.... ഒരുപാട് ആളുകൾ ഇഷ്ടപെടുന്ന ഒരു പെർഫ്യൂം കൂടിയാണ്.... ബ്രാന്റ് അത്തർ ആഗ്രഹിക്കുന്നവർക്കു വാങ്ങിക്കാവുന്നതാണ് 12 ml
roller bottle
അറബിക് ദിർഹം അറേബ്യയിലെ വളരെ അറിയപ്പെടുന്ന ഒരു ബ്രാന്റ് സ്മെൽ ആണ്. ഒത്തിരി ആരാധകരുള്ള ഈ സുഗന്ധം വളരെ ലൈറ്റ് ആകുന്നു.... ഒരു ബ്രാന്റ് അറബിക് സ്മെൽ ഇഷ്ട പെടുന്നവർക്... വാങ്ങിക്കാവുന്നതാണ്.... ഓർഡർ ചെയ്യുന്നവർക് കൊറിയറിൽ വീട്ടിൽ എത്തുന്ന താണ്. 12 ML Bottle Non alcoholic roller perfume
ലൈറ്റ് ബർണർ ഇത് വീട്ടിൽ നൈറ്റ് ലാമ്പ് ആയും,ബർണർ ആയും ഉപയോഗിക്കാം നല്ല ഭംഗിയുള്ള ഡിസൈൻ ആണ് 599 രൂപയ്ക്കു ലഭിക്കും ഇതിന്റെ കൂടെ 30 ഗ്രാം ബഖൂർ കൂടി സൗജന്യമായി ലഭിക്കും
അറബി നടന്നു പോയ വഴികളിൽ നിങ്ങൾ ഈ സുഗന്ധം നിങ്ങൾ അനുഭവിച്ചിരിക്കും... ഡ്രെസ്സിൽ ഇതു പുരട്ടിയാൽ 4 ദിവസം നീണ്ടു നില്കും.. ഈ സുന്ദരസുഗന്ധം.... അറബിക്റോയൽ പെർഫ്യൂം ഇഷ്ടപ്പെടുന്നവർക്ക് . ഇതു കണ്ണടച്ചു വാങ്ങാവുന്നതാണ്. 12ML... Non alchoholic roller perfume
തടിയിൽ കട്ട് ചെയ്തെടുത്ത മനോഹരമായ ലൈറ്റ്,മുകളിൽ ബർണർ ആവശ്യാനുസരണം ഉപയോഗിക്കാൻ സ്വിച്ച് നൽകിയിരിക്കുന്നു ബെഡ്റൂമിലും,ഹാളിലും പ്ലഗിൽ നേരിട്ട് കുത്തി ഉപയോഗിക്കാവുന്നതാണ്
5 അടിപൊളി പെർഫ്യൂംസ് അടങ്ങിയ ഒരു പാക്ക് ആണിത് ഇതിൽ THE LOVE, ORIGINAL Xx, AMEER AL OUDH, SABAYA, BLUE WARE എന്നിങ്ങിനെയാണ് പെർഫ്യൂം
ഓരോ പെർഫ്യൂമും 50 ML വീതമാണുള്ളത്.
കേരള ഊദ് 12 ml നല്ല അടിപൊളി ഗിഫ്റ്റ് പാക്ക് ചേർത്ത് ഗിഫ്റ്റായി നൽകാൻ വളരെ നല്ലതാണ്
NB:- മറ്റേതെങ്കിലും അത്തർ ആണ് ആവശ്യമെങ്കിൽ ആ വിവരം താഴെ കമന്റിൽ എഴുതി നൽകിയാൽ മതിയാകും
മലയാളികളുടെ വളരെ പ്രിയപ്പെട്ട ഊദ് ആണ്... ഇത്... കുവൈറ്റി... എന്നപേരിലും ഇത് അറിയപ്പെടും... ബോഡിയിൽ ആണ് ഇത് ഉപയോഗിക്കേണ്ടത്... ഒരു ദിവസം മുഴുവൻ ഈ സുഗന്ധം നിലനിൽക്കും... നമ്മളെക്കാൾ നമ്മുടെ ചുറ്റിലുമുള്ളവർക്കാണ് കൂടുതൽ സുഗന്ധം കിട്ടും.... 12 ML
NON ALCAHOLIC ATHAR
5 വിത്യസ്തങ്ങളായ. Spray... 4299 MRP വരുന്നത് വെറും ₹2299 ക്കു നൽകുന്നു... കോമ്പോ പാക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കു... അടിപൊളി പാക്കേജ് ആണ്
1 ലെവൽ ബെനിഫിറ്റ്.. 344.85
2 ലെവൽ ബെനിഫിറ്റ് .. 114.95
തുർക്കി ഊദ് എന്നപേരിൽ അറിയപ്പെടുന്ന ഈ സുഗന്ധം.. അറബികൾക്കിടയിലെ സുപരിചിത പെർഫ്യൂം ആണ്.. നല്ല ലോങ്ങ്ടൈം നീണ്ടു നിൽക്കുന്ന ഈ സുഗന്ധം ഒരു അർബിക് പെർഫ്യൂം എന്ന് തന്നെ പറയാം...നമ്മുടെ നാട്ടിലും വളരെ പ്രചാരത്തിലുള്ള ഈ സുഗന്ധം ഊദ് പ്രേമികൾക്കു വളരെ ഇഷ്ടമാണ്... ഊദിന്റ അത്ര സ്ട്രോങ്ങ് ഇല്ലാത്ത. ഈ സുഗന്ധം. അറബിക് സ്മെൽ ഇഷ്ടപെടുന്നവർക്കു വാങ്ങിക്കാവുന്ന ഒരു പ്രീമിയം അത്തറാണ്.12ML. Non alchoholic roller perfume
ഊദും ഫ്രഞ്ചു സ്മെല്ലും കൂടെ mix ചെയ്ത വളരെ ലൈറ്റ്ആയ ഒരു റോയൽ സുഗന്ധമാണ്.... നല്ല ലോങ്ങ് ലാസ്റ്റിംഗ് ഉള്ള... ഈപെർഫ്യൂം ലോകത്തു വളരെ ഫെയ്മസ് ആയ ഒത്തിരി ആരാധകരുള്ള ഈ സുഗന്ധം ഒരു അറിയപ്പെടുന്ന ബ്രാന്റ് കൂടിയാണ്ഒരു റോയൽ perfeum ബ്രാൻറ്റോടു കൂടി വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്കു. ബെസ്റ്റ് സെലെക്ഷൻ ആണ്...12Ml Non alchoholic roller perfume
മർകസ് നൂറാസ്.... ഒരു അറബി സ്വീറ്റി സ്മെൽ ആണ്.. വളരെ മധുരം ഫീൽ ചെയ്യുന്ന സുഗന്ധം. എടുത്തു കഴിക്കാൻ തോന്നും.. അത്രക്കും മധുരമാണ്.ഈ ആറാബിയൻ സുന്ദരിക്ക്.... ഡ്രെസ്സിലും ശരീരത്തിലും ഉപയോഗികാം...ദിവസം മുഴുവൻ സ്വീറ്റാകും. ലേഡീസിനൊക്കെ ഗിഫ്റ്റ് കൊടുക്കാൻ പറ്റുന്ന അടിപൊളി സുഗന്ധമാണ് അറബിക് സ്മെൽ ഇഷ്ട പെടുന്നവർക് വാങ്ങാവുന്നതാണ്. 12ML Only ₹700
ബ്ലാക്ക് ഊദ് ഊദിന്റ നല്ല സ്ട്രോങ്ങ് സ്മെൽ ആണ്.ഇതു ബോഡിയിലാണ് ഉപയോഗിക്കുക.... ശരീരത്തിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന സുഗന്ധം ലഭിക്കും... നമ്മളെക്കാൾ ചുറ്റിലുമുള്ളവർക്കാണ്.. കൂടുതൽ ഫീൽ ലഭിക്കുക... സ്ട്രോങ്ങ് ഊദ് സുഗന്ധം ഇഷ്ട പെടുന്നവർക്ഓ ർഡർ ചെയ്യാവുന്നതാണ്. 12 ML bottle...Nonalcoholic roller perfume...