cr7 ക്രിസ്ത്യാനോ റൊണാൾഡോയുടെ പേരിൽ അറിയപ്പെടുന്ന സുഗന്ധമാണിത് 7 വ്യത്യസ്ത പൂക്കളുടെ സുഗന്ധമാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട് non alcoholic roller perfume bottle 499 only
മർകസ് നൂറാസ്.... ഒരു അറബി സ്വീറ്റി സ്മെൽ ആണ്.. വളരെ മധുരം ഫീൽ ചെയ്യുന്ന സുഗന്ധം. എടുത്തു കഴിക്കാൻ തോന്നും.. അത്രക്കും മധുരമാണ്.ഈ ആറാബിയൻ സുന്ദരിക്ക്.... ഡ്രെസ്സിലും ശരീരത്തിലും ഉപയോഗികാം...ദിവസം മുഴുവൻ സ്വീറ്റാകും. ലേഡീസിനൊക്കെ ഗിഫ്റ്റ് കൊടുക്കാൻ പറ്റുന്ന അടിപൊളി സുഗന്ധമാണ് അറബിക് സ്മെൽ ഇഷ്ട പെടുന്നവർക് വാങ്ങാവുന്നതാണ്. 12ML Only ₹700
ക്യൂട്ടി ക്യൂറാ ഇത് വളരെ പോപ്പുലർ ആയ ഒരു സുഗന്ധമാണ് പഴമക്കാർ കൂടുതലായി ഉപയോഗിച്ചിരുന്ന ഈ സുഗന്ധം പൗഡർ രൂപത്തിലാണ് നമുക്ക് ഏറെ ഏറെ പരിചയം ഇപ്പോൾ നിങ്ങൾക്ക് അത്തർ രൂപത്തിൽ ലഭിക്കുന്നു . non alcoholic roller bottle 399 only
ബ്രൂട്ട് വളരെ പ്രസിദ്ധമായ ഒരു സുഗന്ധമാണ് ഇത് ഊദ് മർക്കസ് ഇപ്പോൾ നിങ്ങൾക്ക് അത്തർ രൂപത്തിൽ നിങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു non alcoholic roller bottle 400 rs
അഞ്ചു വ്യത്യസ്ത സുഗന്ധങ്ങളിലുള്ള മൂന്ന് മില്ലി അത്തറുകൾ രണ്ടെണ്ണം വീതം കോംബോ പാക്ക് ആയി ലഭിക്കുന്നതാണ് 1110 rs only
ഇതിന്റെ കൂടെ pouch, cover ലഭിക്കുന്നതാണ്
അറബിക് ദിർഹം അറേബ്യയിലെ വളരെ അറിയപ്പെടുന്ന ഒരു ബ്രാന്റ് സ്മെൽ ആണ്. ഒത്തിരി ആരാധകരുള്ള ഈ സുഗന്ധം വളരെ ലൈറ്റ് ആകുന്നു.... ഒരു ബ്രാന്റ് അറബിക് സ്മെൽ ഇഷ്ട പെടുന്നവർക്... വാങ്ങിക്കാവുന്നതാണ്.... ഓർഡർ ചെയ്യുന്നവർക് കൊറിയറിൽ വീട്ടിൽ എത്തുന്ന താണ്. 12 ML Bottle Non alcoholic roller perfume
ഇതു ഒരു ഫ്രഞ്ച് സ്മെൽ ആണ്. വളരെ പെട്ടന്നു മറ്റുള്ളവരെ അട്രാക്ക്ട് ചെയ്യാൻ കഴിയുന്ന സുഗന്ധമാണ്... ഒരു ദിവസം നീണ്ടു നിൽക്കുന്ന ഈ മണം. ഡ്രെസ്സിൽ ആണ് ഉപയോഗിക്കുക..സ്ത്രീകൾ കൂടുതൽ ഇഷ്ടപെടുക ഈ സുഗന്ധത്തെ നല്ല സ്ട്രോങ്ങ് ഫ്രഞ്ച് സ്മെൽ ഇഷ്ട പെടുന്ന വർക് വാങ്ങിക്കാവുന്നതാണ്.12ML . Non alcoholic roller perfume
ഇതു ഒരു അറബിക് സ്മെൽ ആണ്.. ലൈറ്റ് &സ്വീറ്റു സ്മെൽ ആണ്... വളരെ അട്രാക്റ്റീവ് ആണ്.. ഒരു പ്രത്യേക ആകർഷണം ഉണ്ട്.... ലോങ്ങ് ലാസ്റ്റിംഗ് ഉണ്ട്.... അറബിക് സുഗന്ധം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കു. വളരെ നല്ല പ്രൊഡക്ട് ആണ്.12ML Nonalcoholic roller perfume
White oudh
ഇതു ഊദി ന്റെ ഒരു സുഗന്ധമാണ്... വളരെ ലൈറ്റ് ആയതും.. സോഫ്റ്റായതുമായ.. ഒരു സുന്ദര സുഗന്ധമാണ്.. നല്ല ലോങ്ങ് ലാസ്റ്റിങ്ങും ഉണ്ട്.... Ac റൂമുകളിലും. കാറിലു മെല്ലാം... സൂപ്പർ പെർഫോമെൻസാണ്.... ലൈറ്റ് സ്മെൽ വേണ്ടവർ ക്കു. വാങ്ങിക്കാവുന്നതാണ്... 12 Ml bottle...... Non alcoholic roller perfume